സെപ്റ്റംബര് പത്ത് ആത്മഹത്യാ വിരുദ്ധ ദിവസമായി ആയി ലോകമെമ്പാടും ആചരിക്കുന്നു.ഈ അടുത്ത കാലത്ത് പങ്കെടുത്ത ഒരു സെമിനാറില്‍ നിന്ന് ലഭിച്ച വിവരങ്ങÄ ഞാന് ഇവിടെ പങ്കു വയ്കുകയാണ്. കഴിഞ്ഞ അഞ്ചു വര്ഷത്തിനകം ഈ ലേഖകന്റെഅറിവിÂ നാലു മലയാളി യുവതി യുവാക്കÄ അപ്രതീക്ഷമായി അവരുടെ ജീവതം അവസാനിപ്പിച്ചു.അതിനു അവരെ പ്രേരിപ്പിച്ച കാരണം എന്താണ് എന്ന് പലര്ക്കും അറിയില്ല.അവരുടെ മാതാപിതാക്കള്‍ അതിനെ കുറിച്ചു ഒന്നും സംസാരിക്കാ³ താല്പര്യം കാണിയ്കുന്നില്ല. ചെറുപ്പകാലങ്ങളിÂ കുട്ടികളിÂ കാണുന്ന പെരുമാറ്റ വിത്യാസങ്ങÄ പല മാതാപിതാക്കളും കണ്ടിട്ടും അത് മറച്ചു വെയ്കുകയാണ് അഥവാ അവരെ ചികില്‍സയ്ക് വിധേയമാക്കാ³ താല്പര്യം കാണിക്കുന്നില്ല. പകരം അവര് ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചു പറയാനാണ് കൂടുതല്‍ ഇഷ്ടപെടുന്നത്.മറ്റൊരു പ്രത്യേകത കുഞ്ഞു നാÄ മുതലെ അവരെ വളര്‍ത്തി എടുത്തത് നാട്ടില്‍ നിന്ന് വന്ന ഗ്രാന്‍ഡ് പെരെന്റ്സ് ആയിരുന്നു. ചികിത്സയ്ക്ക് പോയാല്‍ തന്നെയും, ചിലര് പൊകുന്നതിനു മുമ്പ് ഉള്ളതിനെക്കാളും മോശമായ അവസ്ഥയിലാണ് തിരിച്ചു വരുന്നത്.മേലെ പറഞ്ഞവരിലെ ഒരു യുവാവിന്റെ മരണം എന്നെ വളരെ അധികം ഞെട്ടിച്ചു. ആരെയും ചിരിപ്പിക്കുന്നസ്വഭാവം,നല്ല ജോലി, എന്നിട്ടും പെട്ടെന്ന് ജീവിതം അവസാനിപ്പിക്കുവാനുള്ള കാരണം ഇപ്പോഴുo അജ്ഞാതമാണ്.ആകെ കിട്ടിയ സൂചന അവസാനമായി പങ്കെടുത്ത പാര്‍ട്ടിയിÂ കാര്യമായി ഒന്നും കഴിക്കാതെ ആ യുവാവ് നേരത്തെ ഇറങ്ങി പോയി,ഫോണ്‍ നേരത്തെ തന്നെ ഓഫ് ആക്കി വച്ചിരുന്നു
ആത്മഹത്യയെ കുറിച്ചു മത നേതാക്കളുടെയും സയിക്ക്ഒലോജിസ്റ്റ്യും വീക്ഷണം വളരെ വ്യത്യസ്തമാണ് . പണ്ടു കാലത്ത് പലരും കുടുംബ ദാരിദ്ര്യം കൊണ്ട് ആത്മഹത്യ ചെയ്തിരുന്നു.ഇന്ന് അങ്ങനത്തെ ദാരിദ്ര്യംഒരിടത്തും ഇല്ല, പലരുടെയും ജീവിത നിലവാരം വളരെയധികം ഉയര്ന്നു കഴിഞ്ഞു. ടെക്നോളജി വളരെ അധികം വികസിച്ചിട്ടും ആത്മഹത്യ എന്ന പ്രവണത ഇപ്പൊഴും നമ്മുടെ സമൂഹത്തില്‍ നില നില്ക്കുന്നു. അമേരിക്കയിÂപലരും ആത്മഹത്യാ കുdpപ്പുകÄ എഴുതും എന്നാÂ നമ്മുടെ ആള്‍ക്കാര്‍ അധികം അതിന് തുനിയാറില്ല.അമേരിക്കയിÂ പലരും അപ്രതീക്ഷമായി ജീവിതം അവസാനിപ്പിക്കാന് കണ്ടെത്തുന്ന പ്രധാന {]iv\§fmWv അമിതമായ മയക്കു മരുന്ന് ഉപയോഗം,മാരകമായ രോഗങ്ങÄ,നിയമ കുരുക്കില്‍ പെട്ട് ജയിലില്‍ പോകേണ്ട അവസ്ഥ, ദീര്ഖ കാലമായുള്ള മാനസിക രോഗങ്ങÄ. പക്ഷെ മലയാളി യുവതി യുവാക്കളെ സമ്പത്ത്തിച്ച് അങ്ങനെയുള്ള സങ്കീര്ണമായ ഒരു പ്രശ്നങ്ങളും ഇല്ലാത്തവരാണ് കൂടുതലും. മിക്കവരും നല്ല കുടുംബങ്ങളിÂജനിച്ച് തികഞ്ഞ മത വിശ്വാസങ്ങളിÂ വളര്ന്നു വന്നവരാണ്.
ആത്മഹത്യാ എന്ന പ്രക്രിയ പ്രധാനമായും മൂന്നു സ്റ്റേജിÂ കൂടിയാണ് നടക്കുന്നത്. ആദ്യത്തെ സ്റ്റേജിÂ ഇതിനെ കുറിച്ചുള്ള തീരുമാനം എടുക്കലാണ് . ഈ ചിന്ത മനസ്സില്‍ കയറി കൂടിയാÂ ചിലര്ക്ക് മാസങ്ങളോളം സമയം വേണം ഒരു തീരുമാനത്തിÂ എത്താ³. രണ്ടാമത്തെ സ്റ്റേജിÂ ഏതു രീതിയിÂ ജീവിതം അവസാനിപ്പിക്കണം എന്നതിനെ കുറിച്ചാണ് അവര് ചിന്തിക്കുന്നത്. ഈ സമയങ്ങളിÂ ഗൂഗിÄപോലെയുള്ള മാധ്യമങ്ങÄ അവര് നോക്കാ³ മടിക്കാറില്ല.പലരും അമിതമായി മരുന്നുകÄ ഉപയോഗിക്കുന്ന മാര്ഗമാണ് സീകരിക്കുന്നത്.മൂന്നാമത്തെ സ്റ്റേജിÂ ദിവസവും സമയവും തീരുമാനിക്കലാണ്.പലരും തിരെഞ്ഞെടുക്കുന്നത് തിങ്കÄ അല്ലെങ്കിÂ ബുധനാഴ്ചയാണ്.അമേരി¡യിÂ സെപ്റ്റംബÀ,ഒക്ടോബÀ, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലും ഈ പ്രവണത കാണപെടുന്നത്,കാലാവസ്ഥയിലുള്ള മാറ്റം ഇവരെ വളരെ അധികം സ്വാധീനിക്കും.
ഒരാളുടെ മനസ്സിÂ നടക്കുന്ന കാര്യങ്ങÄ മറ്റൊരാള്ക്ക് കണ്ടു പിടിക്കാ³ സാധിക്കില്ല,എന്നാÂ അവരുടെ പെരുമാറ്റത്തിÂ അവര് അറിയാതെ പല മാറ്റങ്ങളും വരും.മാതാപിതാക്കÄ പലപ്പോഴും ഇത് കണ്ടു പിടിക്കാറില്ല. പൊതുവേ ഒറ്റപ്പെട്ട ജീവിതം;അതായത് ബോയി ഫ്രെണ്ടോ ഗേള്‍ ഫ്രെണ്ടോ ഇല്ലാതെയുള്ള ജീവിതം,പെട്ടെന്നുള്ള അരിശം വരÂ,ഉറക്കം കുറവ്,ശരീരത്തിന്റെ തൂക്കം കുറയÂ ,ആഹാരത്തോടും വസ്ത്രങ്ങളോളും ഉള്ള താല്പര്യം കുറയÂ,കൂട്ടുകാരിÂ നിന്നു അകന്നു നിÂക്കÂ, ഗ്രേഡിലുള്ള കുറവ്,ക്ലാസ്സുകളിÂ പലപ്പോഴും പോകാതെ ഇരിക്കുക,മയക്കു മരുന്നിനോടുള്ള താല്പര്യം,ആവശ്യമില്ലാതെ നുണകÄപറയുക, അപ്രതീക്ഷമായ സമയങ്ങളിÂ കൂട്ടുകാരെ ടെക്സ്റ്റ് ചെയ്യുക, ഫേസ്ബുക്ക് മാതിരി ഉള്ള സോഷ്യÂമീUnയായിÂ നിന്ന് അകന്നു നില്ക്കുക,ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണി പെടുത്തÂ തുടങ്ങിയവആണ്.എല്ലാവരുടെയും കാര്യത്തിÂ ഇത് ശരിയാകണമെന്നില്ല. ചിലര് ഏതാനും മണിക്കൂറിÂ എടുക്കുന്ന തീരുമാനമാണ്, അങ്ങനെയുള്ളവര്‍ യതൊരു സൂചനയും കാണിക്കാറില്ല,ഉദാഹരണ്ത്തിനു അടുത്ത കാലത്ത് മരിച്ച ഹോളിവുഡ് സിനിമാ താരം.
അപ്രതീക്ഷമായി സ്വന്തം ജീവിതം അവസാനിപ്പിച്ച്ചു ഈ ലോകത്തിÂ നിന്ന് യാത്ര ചെയ്യുന്നവര്‍ ചിന്തിക്കാത്ത മറ്റൊരു കാര്യം ഉണ്ട്,അതായത് ജനിച്ചു വളര്ന്ന സ്വന്തം കുടുംബത്തെ നശിപ്പിക്കുകയാണ് അവര് ചെയ്യുന്നത്.സമൂഹത്തിന്റെ കുറ്റപെടുത്തÂ, ചിലപ്പോÄ പിതാക്കള്‍ സ്വയം കുറ്റം ഏറ്റെടുത്തു സമൂഹത്തിÂ നിന്ന് അകന്നു നില്ക്കും, മറ്റു ചിലര് മദ്യത്തിനെ ആശ്രയിക്കും. ജീവിച്ചിരിക്കുന്ന സഹോദരി സഹോദര§ളുടെജീവിതത്തെ ഇത് മാനസികമായി വളരെയധികം ബാധിക്കും,ചിലപ്പോÄ മാതാപിതാക്കളെ കുറ്റം ചാരി അവരിÂ നിന്ന് അവര്‍ സ്വയം അകന്നു പോകും.
No comments:
Post a Comment