മാസങ്ങളായി രവി യുടെ സഹോദരന് അസുഖം ബാധിച്ചു കിടക്കുകയാരിന്നു. അസുഖം ബാധിയ്കുന്നതിനു മുന്പ് അദ്ദേഹം തന്റെ രണ്ടു പെണ്കുട്ടികളുടെയും പേരില് ഇരുപതു സെന്റ് സ്ഥലം വാങ്ങിയിരുന്നു.പെണ് കുട്ടികള് വലുതായി കല്യാണം കഴിയ്കുന്ന സമയം ആകുമ്പോള് സ്ഥലം വിട്ടു കിട്ടുന്ന പണം കൊണ്ട് കാര്യങ്ങള് നടത്താമെന്ന് അദ്ദേഹം കരുതി. എഴുത്തില് ഇപ്രകാരമാണ് എഴുതിയിരുന്നത് '' നായര് സമുധായത്തില് ജനിച്ചെങ്കിലും ഒരിയ്കലും എന്റെ ശരീരം ദഹിപ്പിയ്കരുത്,വെറും മണ്ണില് അടയ്കിയാല് മതി.സ്വന്തം വീടിനെറെ പരിസരത്ത് ഒരിയ്കലും ശവ സംസ്കാരം നടത്തരുതേ,ഭാര്യ വേറെ വിവാഹം കഴിച്ചാല് അത് എനിയ്ക് ബുദ്ധിമുട്ടാകും.പെണ് കുട്ടികള് സമ്മതിച്ചാല് അവരുടെ സ്ഥലത്ത് ആകാം,അല്ലെങ്കില് പൊതു ശ്മാസാനത്ത് അടക്കുക".രവി തന്റെ ചേടത്തിയുടെ അടുത്ത് വന്നു ഭര്ത്താവ് എഴുതിയ കത്തിനെ കുറിച്ചു പറയാന് ഒരുമ്പെട്ടു.എഴുത്തും പ്രകാരം വെറും മണ്ണില് അടക്കണമെന്ന് നിര്ദേശിച്ച കാര്യം സൂചിപ്പിച്ചു. കൂടുതല് കേള്ക്കുനതിനു മുനമ്പ് അവള് തറപ്പിച്ചു പറങ്ങു " ഈ വീടിന്റെ പരിസരത്ത് കുഴിച്ചിടാന് പറ്റില്ല". പിന്നീടു രവി ഇരുപതു വയസ്സുള്ള മൂത്ത പെണ് കുട്ടിയെ സമീപിച്ചു. അവളും സ്ഥലം കൊടുക്കാന് സമ്മതിച്ചില്ല. കാരണം ഒരിയ്കലും ആ സ്ഥലം ആര്ക്കും വില്ക്കാന് പറ്റാതെ വരും എന്ന് അവള് ഭയ പെട്ട് പറങ്ങു. പ്രായ പൂരത്തി ആകാത്തത് കൊണ്ട് രണ്ടാമത്തെ മകളെ രവി നായര് സമീപിച്ചില്ല.
അപ്പോഷേയ്കും ബന്ധുക്കള് എല്ലാം എത്തി. അവരോട് ശവ സംസ്കാരം പൊതു ശ്മാസാനത്ത് അടക്കണമെന്ന് സഹോദരന് എഴുതിയ കത്ത് കാണിച്ചു കൊണ്ട് രവി പറങ്ങു. അത് കേട്ട് കൊപിതരായ ബന്ധുക്കള് വീട് വിട്ടു ഇറങ്ങി. കേവലം പത്ത് പേരുടെ സാന്നിത്യത്ത്തില് വച്ചു ശവ സംസ്കാരം നടത്തി. പിറ്റേ ദിവസം രവി നായര്ക്ക് സഹോദരന് അവസാനമായി എഴുതിയ എഴുത്ത് കിട്ടി. മരനെത്തെ അദ്ദേഹം വളരെ മുന്നില് കണ്ടിരിന്നു. കത്തില് ഇപ്രകാരം എഴുതിയിരുന്നു "അനാഥരുടെ കൂടെ നിത്യ ശാന്തിക്കായി അവസരം ഒരുക്കി തന്നതിന് വളരെ നന്ദി".
വരാന് പോകുന്ന കാര്യം മുന് കൂട്ടി കണ്ട സഹോദരന്റെ കത്ത് വായിച്ച രവി നായര് വളരെ മൂകനായി ഇരുന്നു. മറ്റാരും കാണാതിരിയ്കുവാനായി ആ കടലാസ് അടുപ്പിലേയ്ക്ക് എറിങ്ങു. തീയില് കരിയുന്ന കടലാസ് കണ്ടിട്ട് ആ ഹൃദയം നെടു വീര്പ്പെട്ടു.