Sunday, October 9, 2011


aqì s]®p§Ä
jmPn ]gq]d¼nÂ

AXn cmhnse Xs¶ khnX \mbÀ Im¸nbpambn s_Ív dqan seíp ISì hì.`À¯mhns\ hnfn¨p DWÀ¯m³  {ians¨¦nepw A\§m¯ icocw I­n«p AhÄ AdnbmsX \nehnfn¨p s]mbo. khnXbpsS \nehnfn tI«n«p AhnsS Xmakn¨nê¶ `À¯mhnsâ kslmZc\mb chn \mbÀ HmSn F¯n.  CXn\nsS \m«pImÀ ]eêw hì XpS§n. acn¨p InSç¶ ]nXmhnsâ icocw I­n«p c­v s]Wvæ«nIfpw Icbm³ XpS§n.kslmZsâ icocw I«nen \nì FSp¯p amäp¶Xnì ap³]p shÅ ISemkn FgpXnb I¯p I­p. Bêw ImWsX chn \mbÀ Fgp¯p kz´w s]ms¡ än C«p. As¸msgbvæw Hê³ henb P\¡q«w AhnsS XSn¨p IqSn. CXn\nsS Bêw ImWmsX chn clkyambn I¯p hmbn¨p XpS§n.
മാസങ്ങളായി രവി യുടെ ktlmZc³ അസുഖം ബാധിച്ചു കിടക്കുകയാരിന്നു. അസുഖം ബാധിയ്കുന്നതിനു മുന്പ് അദ്ദേഹം തന്റെ രണ്ടു പെണ്കുട്ടികളുടെയും t]cn ഇരുപതു സെന്റ് സ്ഥലം വാങ്ങിയിരുന്നു.പെണ് കുട്ടികള് വലുതായി കല്യാണം കഴിയ്കുന്ന സമയം Bæt¼mÄ സ്ഥലം വിട്ടു കിട്ടുന്ന പണം കൊണ്ട് കാര്യങ്ങള് നടത്താമെന്ന് അദ്ദേഹം IêXnbnêì
എഴുത്തില് ഇപ്രകാരമാണ് എഴുതിയിരുന്നത്  നായര് സമുധായത്തില് ജനിച്ചെങ്കിലും ഒരിയ്കലും എന്റെ ശരീരം ദഹിപ്പിയ്കരുത്,വെറും മണ്ണില് അടയ്കിയാല് മതി.സ്വന്തം വീടിനെറെ പരിസരത്ത് ഒരിയ്കലും ശവ സംസ്കാരം \S¯êXp, ഭാര്യ വേറെ വിവാഹം കഴിച്ചാല് അത് എനിയ്ക് ബുദ്ധിമുട്ടാകും.പെണ് കുട്ടികള് സമ്മതിച്ചാല് അവരുടെ സ്ഥലത്ത് AS¡mw,അല്ലെങ്കില് പൊതു ശ്മാസാനത്ത് അടക്കുക.
രവി തന്റെ ചേടത്തിയുടെ അടുത്ത് വന്നു ഭര്ത്താവ് acW¯në ap³]p എഴുതിയ കത്തിനെ കുറിച്ചു പറയാന് ഒരുമ്പെട്ടു.എഴുത്തും പ്രകാരം വെറും മണ്ണില് അടക്കണമെന്ന് നിര്ദേശിച്ച കാര്യം സൂചിപ്പിച്ചു. കൂടുതല് കേള്ക്കുനതിനു മുനമ്പ് അവള് തറപ്പിച്ചു ]dªp വീടിന്റെ പരിസരത്ത് കുഴിച്ചിടാന് പറ്റില്ല. പിന്നീടു രവി ഇരുപതു വയസ്സുള്ള മൂത്ത പെണ് കുട്ടിയെ സമീപിച്ചു. അവളും kz´w സ്ഥലം കൊടുക്കാന് സമ്മതിച്ചില്ല. കാരണം ഒരിയ്കലും സ്ഥലം ആര്ക്കും വില്ക്കാന് പറ്റാതെ വരും എന്ന് അവള് `bs]«p. പ്രായ പൂരത്തി ആകാത്തത് കൊണ്ട് രണ്ടാമത്തെ മകളെ രവി നായര് സമീപിച്ചില്ല.

അപ്പോഷേയ്കും ബന്ധുക്കള് എല്ലാം AhnsS എത്തി. അവരോട് ശവ സംസ്കാരം പൊതു ശ്മാസാനത്ത് അടക്കണമെന്ന് സഹോദരന് എഴുതിയ കത്ത് കാണിച്ചു കൊണ്ട് രവി ]dªp. അത് കേട്ട് tIm]nXcmb ബന്ധുക്കള് വീട് വിട്ടു Cd§nt¸mbn. കേവലം പത്ത് പേരുടെ km¶n[y¯n വച്ചു ശവ സംസ്കാരം നടത്തി. പിറ്റേ ദിവസം രവി നായര്ക്ക് സഹോദരന് അവസാനമായി എഴുതിയ എഴുത്ത് X]m hgn കിട്ടി. acWs¯ അദ്ദേഹം വളരെ മുന്നില് കണ്ടിരിന്നു. കത്തില് ഇപ്രകാരം എഴുതിയിരുന്നു "അനാഥരുടെ കൂടെ നിത്യ ശാന്തിക്കായി അവസരം ഒരുക്കി തന്നതിന് വളരെ നന്ദി".
വരാന് പോകുന്ന കാര്യം മുന് കൂട്ടി കണ്ട സഹോദരന്റെ കത്ത് വായിച്ച രവി നായര് വളരെ മൂകനായി ഇരുന്നു t]mbn. മറ്റാരും കാണാതിരിയ്കുവാനായി കടലാസ് അടുപ്പിലേയ്ക്ക് Fdnªp. തീയില് കരിയുന്ന കടലാസ് കണ്ടിട്ട് AdnbsX ഹൃദയം നെടു വീര്പ്പെട്ടു.

No comments:

Post a Comment